ബു​​വാ​​നോ​​സ് ആ​​രീ​​സ്: 2025 ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പ് ഇ​​ന്നു മു​​ത​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ബു​​വാ​​നോ​​സ് ആ​​രീ​​സി​​ല്‍.

45 രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 410 താ​​ര​​ങ്ങ​​ള്‍ ലോ​​ക​​ക​​പ്പ് ഷൂ​​ട്ടിം​​ഗിൽ പ​​ങ്കെ​​ടു​​ക്കും. ഇ​​ന്ത്യ​​ക്കാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഷൂ​​ട്ട​​ര്‍​മാ​​രു​​ള്ള​​ത്, 43.