ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ൾ മൂ​ന്നാം സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സി​നു മി​ന്നും ജ​യം. ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ ബ്ലി​റ്റ്സി​നെ അ​ഹ​മ്മ​ദാ​ബാ​ദ് കീ​ഴ​ട​ക്കി. സ്കോ​ർ: 15-10, 15-11, 15-12.