സിറ്റിക്കു ജയം
Saturday, March 4, 2023 11:40 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഹോം മത്സരത്തിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. ഫിൽ ഫോഡൻ (15’), ബെർണാഡൊ സിൽവ (67’) എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്.