വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ
Tuesday, February 14, 2023 10:59 PM IST
കേപ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന ഇന്നു കളിക്കും.