കോ​ണ്ടി​നെ​ന്‍റ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ എ​ട്ടാം പ​തി​പ്പാ​യ പു​രു​ഷ ടൂ​ർ​ണ​മെ​ന്‍റാ​യ എ​ഫ​്ഐ​ബി​എ 3X3 ഏ​ഷ്യാ ക​പ്പ് ബാ​സ്ക​റ്റ്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ പു​രു​ഷ ടീം ​ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും.

ഇ​ന്ത്യ​ക്കും ന്യൂ​സി​ല​ൻ​ഡി​നും പു​റ​മേ, ഓ​സ്ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ, മം​ഗോ​ളി​യ, ഖ​ത്ത​ർ, സിം​ഗ​പ്പുർ എ​ന്നി​വ​രാ​ണ് അ​വ​സാ​ന എ​ട്ട് നോ​ക്കൗ​ട്ടി​ൽ ഇ​ടം നേ​ടി​യ​ത്.