കൊ​​​ച്ചി: ഡി-​​​മാ​​​ക്സ് പി​​​ക്-​​​അ​​​പ് വാ​​​ണി​​​ജ്യ വാ​​​ഹ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ കാ​​​ബ്-​​​ചാ​​​സി​​​സ് വേ​​​രി​​​യ​​​ന്‍റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​സു​​​സു മോ​​​ട്ടോ​​​ഴ്‌​​​സ് ഇ​​​ന്ത്യ.

പു​​​തി​​​യ ഇ​​​സു​​​സു ഡി-​​​മാ​​​ക്സ് സിം​​​ഗി​​​ൾ കാ​​​ബ് 1.7 കാ​​​ബ്-​​​ചാ​​​സി​​​സ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് വേ​​​രി​​​യ​​​ന്‍റ് എ​​​ഫ്എം​​​സിജി, ​​​ഫു​​​ഡ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ്, ലാ​​​സ്റ്റ്-​​​മൈ​​​ൽ ഡെ​​​ലി​​​വ​​​റി തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ബി​​​സി​​​ന​​​സു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്വ​​​ന്തം ലോ​​​ഡ്-​​​ബോ​​​ഡി​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. 9,99,990 രൂ​​​പ​​​യാ​​​ണു പ്രാ​​​രം​​​ഭ വി​​​ല. ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.