ടാ​റ്റ ഹി​റ്റാ​ച്ചി ഇ​സ​ഡ് ആ​ക്‌​സി​സ് 38യു​ മി​നി മാ​ര്‍​വ​ല്‍ പു​റ​ത്തി​റ​ക്കി
ടാ​റ്റ ഹി​റ്റാ​ച്ചി ഇ​സ​ഡ് ആ​ക്‌​സി​സ് 38യു​  മി​നി മാ​ര്‍​വ​ല്‍ പു​റ​ത്തി​റ​ക്കി
Monday, September 2, 2024 12:43 AM IST
കൊ​​​ച്ചി: ടാ​​​റ്റ ഹി​​​റ്റാ​​​ച്ചി ഏ​​​റ്റ​​​വും പു​​​തി​​​യ 3.5 ട​​​ണ്‍ മി​​​നി എ​​​ക്‌​​​സ്‌​​​ക​​​വേ​​​റ്റ​​​ര്‍ ഇ​​​സ​​​ഡ് ആ​​​ക്‌​​​സി​​​സ് 38യു ​​​മി​​​നി മാ​​​ര്‍​വ​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ഉ​​​യ​​​ര്‍​ന്ന ഔ​​​ട്ട്പു​​​ട്ട് ജാ​​​പ്പ​​​നീ​​​സ് എ​​​ന്‍​ജി​​​ന്‍, നൂ​​​ത​​​ന ഹൈ​​​ഡ്രോ​​​ളി​​​ക് സി​​​സ്റ്റം, മെ​​​ച്ച​​​പ്പെ​​​ട്ട റി​​​യ​​​ര്‍ വ്യൂ ​​​ക്യാ​​​മ​​​റ​​​യും ഉ​​​ള്‍​പ്പെ​​​ടെ വി​​​പു​​​ല​​​മാ​​​യ സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യാ​​​ണ് പു​​​തി​​​യ ഇ​​​സ​​​ഡ് ആ​​​ക്‌​​​സി​​​സ് 38യു ​​​മി​​​നി മാ​​​ര്‍​വ​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.