തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​മാ​​​യി (സി​​​ഐ​​​ഐ) സ​​​ഹ​​​ക​​​രി​​​ച്ച് വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ, നി​​​ക്ഷേ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ചെ​​​ന്നൈ​​​യി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തെ സു​​​പ്ര​​​ധാ​​​ന വ്യാ​​​വ​​​സാ​​​യി​​​ക, വാ​​​ണി​​​ജ്യ കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള റാ​​​ഡി​​​സ​​​ണ്‍ ബ്ലൂ ​​​ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് ശേ​​​ഷം ബി ​​​ടു ജി ​​​യോ​​​ഗ​​​വു​​​മു​​​ണ്ടാ​​​കും. സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​ക അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ഇ​​​ട​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ക​​​രെ​​​യും സം​​​രം​​​ഭ​​​ക​​​രെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​ക, വാ​​​ണി​​​ജ്യ ന​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.


എ​​​യ്റോ​​​സ്പേ​​​സ്, പ്ര​​​തി​​​രോ​​​ധം, നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി, റോ​​​ബോ​​​ട്ടി​​​ക്സ്, ജൈ​​​വ​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ഡി​​​സൈ​​​നും ഉ​​​ത്പാ​​​ദ​​​ന​​​വും, ഭ​​​ക്ഷ്യ​​​സം​​​സ്ക​​​ര​​​ണം, വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ലോ​​​ജി​​​സ്റ്റി​​​ക്സ്, മാ​​​രി​​​ടൈം, ക​​​പ്പ​​​ൽ​​​നി​​​ർ​​​മാണം, മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, പാ​​​ക്കേ​​​ജിം​​​ഗ്, ഗ​​​വേ​​​ഷ​​​ണ​​​വി​​​ക​​​സ​​​നം, പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഉൗ​​​ർ​​​ജ സ്രോ​​​ത​​​സു​​​ക​​​ൾ, മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​വും പു​​​ന​​​രു​​​പ​​​യോ​​​ഗ​​​വും തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ക്കു​​​ക.

നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ്യ​​​വ​​​സാ​​​യ​​​ന​​​യ​​​ത്തി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​രം​​​ഭ​​​ക​​​രു​​​മാ​​​യി പ്ര​​​ത്യേ​​​ക കു​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.