കോ​​​ട്ട​​​യം: ദേ​​​വി​​​കു​​​ളം ആ​​​ന​​​വി​​​ര​​​ട്ടി വി​​​ല്ലേ​​​ജി​​​ല്‍ 225 ഏ​​​ക്ക​​​ര്‍ കൈ​​​വ​​​ശ​​​ഭൂ​​​മി സ​​​ര്‍ക്കാ​​​ര്‍ പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​മാ​​​റാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി പ​​ശ്ചി​​മ​​ഘ​​ട്ട സം​​ര​​ക്ഷ​​ണ സ​​മി​​തി. ബ്ലോ​​​ക്ക് 12ല്‍ 2​​​ല്‍ സ​​​ര്‍വേ 234/12, 13, 14, 15, 16 ന​​​മ്പ​​​രി​​​ല്‍പെ​​​ട്ട ഭൂ​​മി​​യാ​​ണ് പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന് ന​​ൽ​​കാ​​ൻ സെ​​​പ്റ്റം​​​ബ​​​ര്‍ 14നാ​​​ണു ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​ന്ന് സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ മാ​​​ത്യു സ്റ്റീ​​​ഫ​​​ന്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

150 കൃ​​​ഷി​​​ക്കാ​​​ര്‍ കു​​​ടും​​​ബ​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന ഭൂ​​​മി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന് ന​​​ല്‍കി​​​യ​​​ത്. ഭൂ​​​മി പാ​​​ട്ടം ന​​​ല്‍കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ര്‍ഷ​​​ക​​​ര്‍ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കി​​​യ കേ​​​സ് ത​​​ള്ളി​​​യി​​​രു​​​ന്നു.


കൃ​​​ഷി​​​ക്കാ​​​രെ കു​​​ടി​​​യി​​​റ​​​ക്കാ​​നോ കൃ​​​ഷി​​​ഭൂ​​​മി മ​​​റ്റേ​​​തെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​വാ​​​നോ കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. കേ​​​സി​​​നു​​​പോ​​​യ കൃ​​​ഷി​​​ക്കാ​​​ര​​​ന്‍റെ റി​​​വ്യൂ പെ​​​റ്റീ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ട്.

വ​​​സ്തു അ​​​ള​​​ന്നു തി​​​ട്ട​​​പ്പെ​​​ടു​​​ത്തി താ​​​മ​​​സ​​​മു​​​ള്ള കൃ​​​ഷി​​​ക്കാ​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ തി​​​ടു​​​ക്ക​​​ത്തി​​​ല്‍ ഭൂ​​​മി കൈ​​​മാ​​​റു​​​ന്ന​​​തി​​നു പി​​ന്നി​​ൽ സി​​​പി​​​ഐ​​​യു​​​ടെ മു​​​ന്‍ ഇ​​​ടു​​​ക്കി ജി​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ താ​​​ത്പ​​​ര്യ​​​മാ​​​ണ്.

എം.​​​എം. മ​​​ണി​​​യും മു​​​ന്‍ സി​​പി​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി​​​ക്കു പി​​ന്നി​​ലെ​​ന്നും മാ​​​ത്യു സ്റ്റീ​​​ഫ​​​ന്‍ പ​​​റ​​​ഞ്ഞു.