തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ നാ​​​ട്ടി​​​ക​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രിച്ചവ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ആ​​​ശ്രി​​​ത​​​രെ ക​​​ണ്ടെ​​​ത്തി ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​​നു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും.