അ​​​​ങ്ക​​​​മാ​​​​ലി: 2024 വ​​​​ർ​​​​ഷ​​​​ത്തെ നീ​​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ശ്രീ​​​​ന​​​​ന്ദ് ഷ​​​​ർ​​​​മി​​​​ൽ, അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ 21, 49, 73, 82 എ​​​​ന്നീ റാ​​​​ങ്കു​​​​ക​​​​ൾ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി പ​​​​ദ്മനാ​​​​ഭ​ മേ​​​​നോ​​​​ൻ, ദേ​​​​വ​​​​ദ​​​​ർ​​​​ശ​​​​ൻ ആ​​​​ർ. നാ​​​​യ​​​​ർ, വി.​​​​ജെ. അ​​​​ഭി​​​​ഷേ​​​​ക്, അ​​​​ഭി​​​​ന​​​​വ് സു​​​​നി​​​​ൽ പ്ര​​​​സാ​​​​ദ്, എ​​​​ന്നി​​​​വ​​​​രെ​​​​യും ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ 2000ൽ ​​​​അ​​​​ധി​​​​കം കു​​​​ട്ടി​​​​ക​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ക്കാ​​​ൻ ‘​ബ്രി​​​​ല്ല്യ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ക്ട​​​​റി ഡേ’ ​​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​ല​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ണ്‍വെ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യാ​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​ന്നാം റാ​​​​ങ്ക് നേ​​​ടി​​​യ ശ്രീ​​​​ന​​​​ന്ദ് ഷ​​​​ർ​​​​മി​​​​ലി​​​​ന് ബ്രി​​​​ല്ല്യ​​​​ന്‍റി​​​ന്‍റെ സ്നേ​​​​ഹോ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യി ഒ​​​രു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ന്ത്രി ​പി. ​​​രാ​​​​ജീ​​​​വ് സ​​​​മ്മാ​​​​നി​​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ ​റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​ൻ, ​വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ആ​​​​ദ്യ റാ​​​​ങ്കു​​​​ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ​ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ലു​​​​ക​​​​ളും സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളും സ​​​​മ്മാ​​​​നി​​​​ച്ചു.

എം.​​​​പി മാ​​​​രാ​​​​യ ​ഫ്രാ​​​​ൻ​​​​സീ​​​​സ് ജോ​​​​ർ​​​​ജ്, ​ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ, എം​​​എ​​​​ൽ​​​​എ​​​മാ​​​​രാ​​​​യ ​റോ​​​​ജി എം.​​​​ജോ​​​​ണ്‍, ​മാ​​​​ണി സി ​​​​കാ​​​​പ്പ​​​​ൻ, കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡ് എം.​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ർ, യൂ​​​​ത്ത് ലീ​​​​ഗ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ​സ​​​​യ്യി​​​ദ് മു​​​​നി​​​​വ​​​​ർ അ​​​​ലി ശി​​​​ഖാ​​​​ബ് ത​​​​ങ്ങ​​​​ൾ, മു​​​​ത്തോ​​​​ലി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ​ര​​​​ഞ്ജി​​​​ത്ത് മീ​​​​നാ​​​​ഭ​​​​വ​​​​ൻ, പാ​​​​ലാ മു​​​​ൻ​​​​സി​​​​പ്പ​​​​ൽ കൗ​​​​ണ്‍സി​​​​ല​​​​ർ ജി​​​​മ്മി ജോ​​​​സ​​​​ഫ്, മു​​​​ത്തോ​​​​ലി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് മെ​​​​ന്പ​​​​ർ​ ​രാ​​​​ജ​​​​ൻ മു​​​​ണ്ട​​​മ​​​​റ്റം, രാ​​​​ജ​​​​ഗി​​​​രി ഹോ​​​​സ്പി​​​​റ്റ​​​​ൽ ഗാ​​​​സ്ട്രോ ഇ​​​​ന്‍റ​​​​ൻ​​​​സ്റ്റീ​​​​നി​​​​യ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ഫി​​​​ലി​​​​പ്പ് അ​​​​ഗ​​​​സ്റ്റി​​​​ൻ, കോ​​​​ട്ട​​​​യം ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ടി.​​​​കെ. ജ​​​​യ​​​​കു​​​​മാ​​​​ർ, സി​​​ബി​​​എ​​​​സ്ഇ സ്കൂ​​​​ൾ ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഡോ. ​​​​ഇ​​​​ന്ദി​​​​ര രാ​​​​ജ​​​​ൻ, മു​​​​ൻ സം​​​​സ്ഥാ​​​​ന പ്ലാ​​​​നിം​​​​ഗ് ബോ​​​​ർ​​​​ഡം​​​​ഗം സി.​​​​പി.​ ജോ​​​​ണ്‍, കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​വ​​​​ഗി​​​​രി പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​ജോ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ സി​​​എം​​​ഐ, അ​​​​മ​​​​ൽ​​​​ജ്യോ​​​​തി ഐ​​​ക്യു​​​എ​​​സി അം​​​​ഗം ജോ​​​​ർ​​​​ജ്കു​​​​ട്ടി ആ​​​​ഗ​​​​സ്തി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​ശം​​​​സ​​​​ക​​​​ൾ അ​​​​ർ​​​​പ്പി​​​​ച്ചു. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലു​​​​ക​​​​ളും സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളും സ​​​​മ്മാ​​​​നി​​​​ച്ച ു.