കൊ​​​​ച്ചി: മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ഹെ​​​​ലി കാം ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഹൈ​​​ക്കോ​​​​ട​​​​തി​ വി​​​​ല​​​​ക്കി.

പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷാ​​​മേ​​​​ഖ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ ഇ​​​​വി​​​​ടെ ഹെ​​​​ലി​​​​കാം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍.​ കെ. ​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളി​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.