കൊ​​​ച്ചി: കാ​​​ലോ​​​ചി​​​ത​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യും സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും പൊ​​​തു​​​ന​​​ന്മ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യു​​​മാ​​​ണ് സീ​​​റോ​​മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യുടെ ദൗ​​​ത്യം.

മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡി​​​നോ​​​ടു​​ ചേ​​​ര്‍​ന്ന് ഓ​​​രോ രൂ​​​പ​​​ത​​​യി​​​ലെ​​​യും സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​വി​​​ധ ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ​​​യും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് അ​​​സം​​​ബ്ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​സം​​​ബ്ലി പ​​​ഠ​​​ന​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച് 2023 ജൂ​​​ലൈ​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ‘പ​​​ഠ​​​ന​​​രേ​​​ഖ’വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​ഠ​​​നം ന​​​ട​​​ത്തി.

ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ച്ച ആ​​​ശ​​​യ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ക്രോ​​​ഡീ​​​ക​​​രി​​​ച്ചു രൂ​​​പീ​​​ക​​​രി​​​ച്ച ‘പ്ര​​​വ​​​ര്‍​ത്ത​​​ന​​​രേ​​​ഖ’അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് അ​​​സം​​​ബ്ലി​​​യി​​​ല്‍ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​ങ്ങ​​​ളും ച​​​ര്‍​ച്ച​​​ക​​​ളും ന​​​ട​​​ക്കു​​​ക.

അ​​​സം​​​ബ്ലി​​​യി​​​ലെ ച​​​ര്‍​ച്ച​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ രൂ​​​പം​​​കൊ​​​ള്ളു​​​ന്ന ആ​​​ശ​​​യ​​​ങ്ങ​​​ള്‍ സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നും പ്രാ​​​യോ​​​ഗി​​​ക​​​ത​​​യ്ക്കും ഉ​​​ത​​​കും​​​വി​​​ധം ഒ​​​രു പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യാ​​​യി മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കും.

അ​​​സം​​​ബ്ലി എ​​​ട്ടു വ​​​ർ​​​ഷ​​​ത്തി​​നു​​ശേ​​​ഷം

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തിലൊ​​​രി​​​ക്ക​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന​​താ​​​ണു സ​​​ഭാ​​​ നി​​​യ​​​മം. സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ 1992ൽ ​​​മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​ത്തെ അ​​​സം​​​ബ്ലി ന​​​ട​​​ന്ന​​​ത് 1998ലാ​​​ണ്.

2004, 2010, 2016 എ​​​ന്നീ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും അ​​​സം​​​ബ്ലി ന​​​ട​​​ന്നു. 2016നു​​​ശേ​​​ഷം എ​​​ട്ടു വ​​​ർ​​​ഷ​​​ം പി​​​ന്നി​​​ടു​​​മ്പോ​​​ഴാ​​​ണ് 2024ൽ ​​​അ​​​ഞ്ചാ​​​മ​​​ത്തെ അ​​​സം​​​ബ്ലി ന​​​ട​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മാ​​​ണ് 2021ൽ ​​​ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന അ​​​സം​​​ബ്ലി വൈ​​​കാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.


നു​​​ൺ​​​ഷ്യോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​ട​​ക്കു​​ന്ന അ​​​സം​​​ബ്ലി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ത്യ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലെയോ​​​പോ​​​ൾ​​​ദോ ജിറേല്ലി നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ്‌ മാ​​​ർ​​​ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ൻ ബാ​​​വ, കേ​​​ര​​​ള ല​​​ത്തീ​​​ൻ ബി​​​ഷ​​​പ്സ് കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്കല്‍, മ​​​ല​​​ങ്ക​​​ര മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ അ​​​സം​​​ബ്ലി​​​യു​​​ടെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

സീ​​​റോ​​മ​​​ല​​​ങ്ക​​​ര സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കു​​​മെ​​​ന്ന് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, അ​​​സം​​​ബ്ലി ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​ജി ക​​​ല്ലി​​​ങ്ങ​​​ൽ, പി​​​ആ​​​ർ​​​ഒ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി വ​​​ട​​​ക്കേ​​​ക്ക​​​ര, സ​​​ഭാ​​​ വ​​​ക്താ​​​ക്ക​​​ളാ​​​യ ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫ്, അ​​​ഡ്വ. അ​​​ജി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.