തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി ക​​​മ്മീ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നു മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക മു​​​ൻ​​​കൂറാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു.

ജൂ​​​ലൈ, ഓ​​​ഗ​​​സ്റ്റ്, സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലെ ക​​​മ്മീ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ 51.26 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.


ദേ​​​ശീ​​​യ ഭ​​​ക്ഷ്യ നി​​​യ​​​മ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മാ​​​യി ല​​​ഭി​​​ക്കേ​​​ണ്ട 92 കോ​​​ടി രൂ​​​പ കു​​​ടി​​​ശി​​​ക​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ക മു​​​ൻ​​​കൂ​​​റാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.