ഈസ് ഓഫ് മൂവിംഗ് ഇൻഡക്സ് പുറത്തിറക്കി
Tuesday, August 6, 2024 2:01 AM IST
കൊച്ചി: സുസ്ഥിര മൊബിലിറ്റി സംവിധാനത്തിലേക്കുള്ള കൊച്ചി, തിരുവനന്തപുരം നഗരങ്ങളുടെ മുന്നേറ്റം വ്യക്തമാക്കുന്ന ഒഎംഐ ഫൗണ്ടേഷന്റെ ഈസ് ഓഫ് മൂവിംഗ് ഇന്‍ഡക്സ് പുറത്തിറക്കി.