തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ര്‍ ഇ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ന് 3.56 സ്കോ​​​റോ​​​ടെ നാ​​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍. എ ​​​പ്ല​​​സ് പ്ല​​​സ് പ​​​ദ​​​വി​​​യാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​ജി​​​സി അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള നാ​​​ക് റേ​​​റ്റിം​​​ഗി​​​ല്‍ ല​​​ഭി​​​ക്കാ​​​വു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന പ​​​ദ​​​വി​​​യാ​​​ണി​​​ത്.


3.51 മു​​​ത​​​ല്‍ 4 വ​​​രെ സ്കോ​​​ര്‍ നേ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​ണ് എ ​​​പ്ല​​​സ് പ്ല​​​സ് പ​​​ദ​​​വി ല​​​ഭി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള യു​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്ക് ഈ ​​​പ​​​ദ​​​വി ഉ​​​ണ്ട്. ഫി​​​ഫ്ത്ത് സൈ​​​ക്കി​​​ളി​​​ല്‍ മാ​​​ര്‍ ഇ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജാ​​​ണ് എ ​​​പ്ല​​​സ് പ്ല​​​സ് പ​​​ദ​​​വി നേ​​​ടു​​​ന്ന ആ​​​ദ്യ​​​ത്തെ സ്ഥാ​​​പ​​​നം.