തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ളു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മാ​​​യി കോ​​​ൾ സെ​​​ന്‍റ​​​ർ സ്ഥാ​​​പി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഈ ​​​ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി മൂ​​​ന്നു ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി 9188940013, 9188940014, 9188940015 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് കോ​​​ൾ സെ​​​ന്‍റ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.