ക​​​ണ്ണൂ​​​ർ: പ​​​യ്യ​​​ന്നൂ​​​രി​​​നും പ​​​ഴ​​​യ​​​ങ്ങാ​​​ടി​​​ക്കു​​​മി​​​ട​​​യി​​​ൽ ട്രെ​​​യി​​​നി​​നു നേ​​​രേ ക​​​ല്ലേ​​​റ്. സം​​​ഭ​​​വ​​​ത്തി​​​ൽ റെ​​​യി​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന നേ​​​ത്രാ​​​വ​​​തി എ​​​ക്സ്പ്ര​​​സി​​​നു നേ​​​രെ​​​യാ​​​ണു വ്യാ​​​ഴാ​​​ഴ്ച ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​ത്.


ട്രെ​​​യി​​​ൻ പ​​​യ്യ​​​ന്നൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് പ​​​ഴ​​​യ​​​ങ്ങാ​​​ടി എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പാ​​​ണ് ബി 5 ​​​കോ​​​ച്ചി​​​ന്‍റെ ജ​​​ന​​​ൽ​​​ഗ്ലാ​​​സ് ക​​​ല്ലേ​​​റി​​​ൽ ത​​​ക​​​ർ​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​ർ പ​​​രി​​​ക്കേ​​​ൽക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.