എല്ലാ സഹായങ്ങളും എത്തിക്കും: പ്രതിപക്ഷ നേതാവ്
Friday, August 2, 2024 3:47 AM IST
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ക്യാന്പുകളിൽ ഭക്ഷണവും മരുന്നുകളും ഉൾപ്പെടെ ഏത് സാധത്തിന് കുറവുണ്ടെങ്കിലും പരിഹരിക്കാൻ പുറത്തു നിന്നുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.