ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം മാ​റ്റി​വ​ച്ചു. ഓ​ഗ​സ്റ്റ് 10ന് ​ന​ട​ത്താ​നി​രു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യാ​ണ് വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​ത്.

പ​ക​രം സെ​പ്റ്റം​ബ​ർ 7ന് ​ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി മ​ത്സ​രം ന​ട​ത്താ​ൻ നേ​ര​ത്തേ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. ക​ളക്‌ടർ അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് വ​ള്ളം​ക​ളി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടാ​യ​ത്.