തൃശൂര്‍ തെ​ക്കേ​ ഗോ​പു​ര​ന​ട​യി​ല്‍ ഭീ​മ​ന്‍ പൂ​ക്ക​ളം
തൃശൂര്‍ തെ​ക്കേ​ ഗോ​പു​ര​ന​ട​യി​ല്‍ ഭീ​മ​ന്‍ പൂ​ക്ക​ളം
Monday, August 21, 2023 2:40 AM IST
തൃ​​​ശൂ​​​ര്‍: ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് ഭീ​​​മ​​​ന്‍ പൂ​​​ക്ക​​​ള​​​വു​​​മാ​​​യി സൗ​​​ഹൃ​​​ദക്കൂട്ടാ​​​യ്മ. പൂ​​​ര​​​ത്തി​​​ന് തെ​​​ക്കോ​​​ട്ടി​​​റ​​​ക്ക​​​ത്തി​​​ല്‍ ആ​​​ന​​​ക​​​ളും ആ​​​ളു​​​ക​​​ളും നി​​​റ​​​യു​​​ന്ന വ​​​ട​​​ക്കു​​​ന്നാഥ​ന്‍റെ തെ​​​ക്ക േ​​​ഗോ​​​പു​​​രന​​​ട​​​യി​​​ലാ​​​ണ് അ​​​റു​​​പ​​​ത​​​ടി​​​യി​​​ല​​​ധി​​​കം വ്യാ​​​സ​​​ത്തി​​​ല്‍ പൂ​​​ക്ക​​​ള​​​മൊ​​​രു​​​ക്കി​​​യ​​​ത്. ര​​​ണ്ടാ​​​യി​​​രം കി​​​ലോ​​​യി​​​ല​​​ധി​​​കം പൂ​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു. കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ല്‍​നി​​​ന്നാ​​​ണ് പൂ​​​ക്ക​​​ള്‍ എ​​​ത്തി​​​ച്ച​​​ത്.

ഇ​​​ത്ത​​​വ​​​ണ​​​ത്തെ കൂ​​​റ്റ​​​ന്‍ അ​​​ത്ത​​​പ്പൂ​​​ക്ക​​​ളം ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​ടെ​​​യും ടൂ​​​റി​​​സം വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​ന്‍ മേ​​​യ​​​ര്‍ അ​​​ജി​​​ത വി​​​ജ​​​യ​​​ന്‍റെ​​​യും കൂ​​​ട്ട​​​രു​​​ടെ​​​യും തി​​​രു​​​വാ​​​തി​​​രകളിയും ആ​​​ഘോ​​​ഷ​​​ത്തി​​​ന് ആ​​​വേ​​​ശം കൂ​​​ട്ടി.


നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളാ​​​ണ് രാ​​​വി​​​ലെ മു​​​ത​​​ല്‍ സെ​​​ല്‍​ഫി​​​യെ​​​ടു​​​ക്കാ​​​ന്‍ എ​​​ത്തി​​​യ​​​ത്. പൂ​​​ക്ക​​​ളം കാ​​​ണാ​​​നും വ​​​ന്‍ തി​​​ര​​​ക്കാ​​​യി​​​രു​​​ന്നു. ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ഷോ​​​ബി ടി. ​​​വ​​​ര്‍​ഗീ​​​സ് നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.