ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം
Thursday, June 1, 2023 12:54 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുപ്രധാന പരിപാടികളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനവും പ്രയോജനപ്പെടുത്താൻ മന്ത്രിസഭാ തീരുമാനിച്ചു.