ലൈഫ് മിഷൻ: സന്ദീപ് നായര്‍ക്കെതിരേ അറസ്റ്റ് വാറണ്ട്
Tuesday, May 23, 2023 12:17 AM IST
കൊച്ചി: ലൈഫ് മിഷന് കരാര്‍ അഴിമതി കേസിലെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്കെതിരേ പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണു നടപടി.