ബാഹ്യ ഇടപെടൽ ഉണ്ടെന്നു കരുതുന്നില്ല: മന്ത്രി ആന്റണി രാജു
Saturday, December 3, 2022 1:55 AM IST
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്നു കരുതുന്നില്ലെന്നു മന്ത്രി ആന്റണി രാജു. ഇപ്പോൾ തന്റെ സഹോദരനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണത്തിൽ തന്റെ പേരു പറഞ്ഞു ബോധപൂർവം ഉൾപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.