ഫെഡറൽ ബാങ്ക് മാരത്തൺ: കിയ ലീഡ് കാർ പാർട്ണർ
Saturday, January 25, 2025 11:50 PM IST
കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ലീഡ് കാർ പാർട്ണറായി ഇഞ്ചിയോൺ കിയ. ആദ്യമായാണ് മാരത്തണിൽ കിയയുടെ പങ്കാളിത്തം.
ഫെബ്രുവരി ഒന്പതിനു മറൈന്‍ ഡ്രൈവിൽ നടക്കുന്ന മാരത്തണിൽ കിയയുടെ വിവിധ മോഡലുകൾ അകന്പടിയാകും.