ഓക്സിജനില്‍ ജയ് ഹോ റിപ്പബ്ലിക് സെയില്‍
Wednesday, January 22, 2025 12:20 AM IST
കോട്ടയം: ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി ജയ് ഹോ റിപ്പബ്ലിക് സെയില്‍ കാമ്പയിന് തുടക്കമായി. എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.
3000 രൂപ വരെ കാഷ്ബാക്ക് ഓഫര്‍, 2000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, അഞ്ച് വര്‍ഷം വരെ ഫുള്‍ വാറന്റിയും 10 വര്‍ഷം വരെ കംപ്രസര്‍ വാറന്റിയുമുള്ള എസികള്‍, പ്രതിദിനം 56 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐ ഓഫറുകള്‍ തുടങ്ങിയ ശ്രദ്ധേയമായ ഓഫറുകള്‍ ലഭ്യമാണ്.
സ്മാര്‍ട്ട്ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും 15000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും, 26 രൂപ ഡൗണ്‍പേയ്മെന്റില്‍ തുടങ്ങുന്ന ഇഎംഐ ഓഫറില്‍ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷിനെ തുടങ്ങിയ ഡിജിറ്റല്‍ ഇലക്ട്രോണിക്ക് പ്രോഡക്റ്റുകള്‍ പര്‍ച്ചേസ് ചെയ്യാം, 26% വരെ കാഷ്ബാക്ക് ഓഫറും ലഭിക്കും.
പ്രഷര്‍ കുക്കര്‍, വാട്ടര്‍ ഹീറ്റര്‍, എയര്‍ ഫ്രയര്‍, സീലിംഗ് ഫാന്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ് പ്രോഡക് ടുകള്‍ക്ക് 50 മുതല്‍ 70% വരെ വിലക്കുറവ്. ഓക്സിജന്‍ കെയറില്‍ നിന്നും 50% സര്‍വീസ് ചാര്‍ജ് കിഴിവില്‍ കേടായ പ്രോഡക്ടുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും. കൂടാതെ ലാപ്ടോപ്പുകള്‍ക്ക് സൗജന്യ സര്‍വീസ് ചെക്കപ്പും ഉണ്ടായിരിക്കും.
പഴയ പ്രോഡക്റ്റുകള്‍ എക്സ്ചേചേഞ്ച് ഓഫറിലൂടെ പുതിയ പ്രോഡക് ടുകള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണ അവസരവുമുണ്ട്. 27 വരെയാണ് ഈ ഓഫറുകളുടെ കാലാവധി, ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ തുടങ്ങിയ ഫിനാന്‍സ് ബാങ്ക് സ്ഥാപനങ്ങളുടെ സ്പെഷല്‍ വായ്പ സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +919020100100 എന്ന നമ്പറില്‍ ബന്ധപ്പെടുക.