കൊട്ടക് ഓള്‍ട്ട് 940 കോടി നിക്ഷേപിച്ചു
Saturday, January 25, 2025 2:17 AM IST
കൊച്ചി: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് കൊട്ടക്ക് ഓള്ട്ടില് നിന്ന് 940 കോടി രൂപയുടെ ഫണ്ട് നേടി.
250 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സിന്റെ ഭാഗമായി ക്ലിനിക്കല്‍ പാത്തോളജിസ്റ്റുകള്‍, ഓങ്കോപാത്തോളജിസ്റ്റുകള്, ബയോകെമിസ്റ്റുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധരായ ടീം പ്രവര്‍ത്തിക്കുന്നു.