റോയൽ എൻഫീൽഡ് സ്ക്രാം 440 അവതരിപ്പിച്ചു
Saturday, January 25, 2025 2:17 AM IST
കൊച്ചി: റോയൽ എൻഫീൽഡ് പുതിയ സ്ക്രാം 440 അവതരിപ്പിച്ചു. ക്യാരക്ടര്ഫുള് സ്ലിക്ക് സിക്സ്-സ്പീഡ് ഗിയർ ബോക്സുമായി കൂട്ടിയിണക്കിയിരിക്കുന്ന ലോംഗ്-സ്ട്രോക്ക് 443 സിസി എൻജിൻ, ട്യൂബ്ലെസ് ടയറുകളോടുകൂടിയ ദൃഢമായ അലോയ് വീലുകൾ, എൽഇഡി ഹെഡ്ലൈറ്റുകൾ, ടോപ്പ് ബോക്സിനുള്ള ഇടം എന്നിവ പുതിയ മോഡലിന്റെ സവിശേഷതയാണ്. 1,99,900 രൂപ മുതലാണു വില.