ഫ്രഞ്ച് അംബാസഡര്‍ മാന്‍ കാന്‍കോര്‍ സന്ദശിച്ചു
Saturday, January 25, 2025 11:50 PM IST
കൊച്ചി: ആഗോള സുഗന്ധ വ്യഞ്ജന ഉത്പാദകരായ മാന്‍ കാന്‍കോർ ഫ്രഞ്ച് അംബാസഡര്‍ തീയറി മത്തിയു സന്ദർശിച്ചു.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാവസായിക-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം.