ചെ​​​ങ്ങ​​​ന്നൂ​​​ർ: ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​ര​​​സ് മേ​​​ള ന​​​ഗ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ഔ​​​ഷ​​​ധി സ്റ്റാ​​​ൾ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ശോ​​​ഭ​​​ന ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു.

ഫോ​​​ക്‌​​​ലോ​​​ർ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ഒ.​​​എ​​​സ്. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ഫാ. ​​​ജേ​​​ക്ക​​​ബ് റോ​​​യി ജോ​​​ർ​​​ജ് ആ​​​ദ്യ​​​വി​​​ല്പ​​​ന ന​​​ട​​​ത്തി. സ്റ്റാ​​​ളി​​​ൽ​​​നി​​​ന്നു വാ​​​ങ്ങു​​​ന്ന ഔ​​​ഷ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു 10 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കി​​​ഴി​​​വു ന​​​ൽ​​​കു​​​മെ​​​ന്നു ശോ​​​ഭ​​​ന ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു.