മെഗാ ഇ ലേലം
Wednesday, January 22, 2025 12:20 AM IST
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ ജൂണ്‍ 27ന് വസ്തുക്കളുടെ മെഗാ ഇ ലേലം നടത്തുന്നു. ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലോട്ട്, കെട്ടിടം എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ httsp://baanknet.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.