സ്വര്‍ണവിലയില്‍ മാറ്റമില്ല
Friday, January 24, 2025 2:43 AM IST
കൊച്ചി: സംസ്ഥാനത്ത് സര്‍വകാല റിക്കാര്‍ഡിലെത്തിയ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായിട്ടാണു വില്പന.