കൊ​​​ച്ചി: ബോ​​​ട്ടിം​​​ഗ്, മ​​​റൈ​​​ന്‍, വാ​​​ട്ട​​​ര്‍​സ്‌​​​പോ​​​ര്‍​ട്‌​​​സ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​മാ​​​യ ഇ​​​ന്ത്യാ ബോ​​​ട്ട് ആ​​​ന്‍​ഡ് മ​​​റൈ​​​ന്‍ ഷോ​​​യു​​​ടെ (ഐ​​​ബി​​​എം​​​എ​​​സ്) ഏ​​​ഴാ​​​മ​​​ത് പ​​​തി​​​പ്പി​​​ന് കൊ​​​ച്ചി ബോ​​​ള്‍​ഗാ​​​ട്ടി പാ​​​ല​​​സ് ഇ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ല്‍ ഇ​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും.