വാ​​​​ഷിം​​​​ഗ്ട​​​​ൺ: നി​​​​യു​​​​ക്ത യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ച​​​​ട​​​​ങ്ങ് അ​​​​തി​​​​ശൈ​​​​ത്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തു​​​​റ​​​​ന്ന വേ​​​​ദി​​​​യി​​​​ല്‍​നി​​​​ന്നു മാ​​​​റ്റി. പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​മാ​​​​യ കാ​​​​പി​​​റ്റോ​​​​ള്‍ ഹാ​​​​ളി​​​​ലാ​​​​കും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ളെ രാ​​​​വി​​​​ലെ വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ മൈ​​​​ന​​​​സ് 7 ഡി​​​​ഗ്രി സെ​​​​ല്‍​ഷസ് താ​​​​പ​​​​നി​​​​ല​​​​യാ​​​​ണു പ്ര​​​​വ​​​​ചി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യ്ക്കൊ​​​​പ്പം ശൈ​​​​ത്യ​​​​ക്കാ​​​​റ്റി​​​​നും സാ​​​​ധ്യ​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് വേ​​​​ദി മാ​​​​റ്റി​​​​യ​​​​ത്.

ആ​​​​ളു​​​​ക​​​​ള്‍​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ പ​​​​രേ​​​​ഡ് ദൈ​​​​ര്‍​ഘ്യം കു​​​​റ​​​​ച്ച് കാ​​​​പി​​​​റ്റോ​​​​ള്‍ പ​​​​രി​​​​സ​​​​ര​​​​ത്തു മാ​​​​ത്ര​​​​മാ​​​​ക്കി ചു​​​​രു​​​​ക്കി.

40 വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ തു​​​​റ​​​​ന്ന​​​​വേ​​​​ദി​​​​യി​​​​ല്‍നി​​​​ന്നു മാ​​​​റ്റു​​​​ന്ന​​​​ത്. 1985 ജ​​​​നു​​​​വ​​​​രി 20ന് ​​​​റൊ​​​​ണാ​​​​ൾ​​​​ഡ് റൊ​​​​ണാ​​​​ൾ​​​​ഡ് റീ​​​​ഗ​​​​ന്‍റെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ച്ച​​​​ട​​​​ങ്ങാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ അ​​​​തി​​​​ശൈ​​​​ത്യം മൂ​​​​ലം തു​​​​റ​​​​ന്ന വേ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​യ​​​​ത്. ട്രം​​​​പ് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ള്‍‍​ക്കാ​​​​യി കാ​​​​പി​​​​റ്റോ​​​​ളി​​​​നു പു​​​​റ​​​​ത്ത് പ്ര​​​​ത്യേ​​​​ക സ്ക്രീ​​​​നു​​​​ക​​​​ളി​​​​ല്‍ ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു പ്രാ​​​​രം​​​​ഭ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് ന്യൂ​​​​യോ​​​​ർ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തി​​​​മോ​​​​ത്തി ഡോ​​​​ള​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ജോ​​​​ൺ റോ​​​​ബ​​​​ർ​​​​ട്ട്സാ​​​​യി​​​​രി​​​​ക്കും ട്രം​​​​പി​​​​ന് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക. സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്ക് ട്രം​​​​പ് ലി​​​​ങ്ക​​​​ണ്‍ ബൈ​​​​ബി​​​​ളും അ​​​​മ്മ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും.

1861​​​​ല്‍ എ​​​​ബ്ര​​​​ഹാം ലി​​​​ങ്ക​​​​ണ്‍ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച ബൈ​​​​ബി​​​​ളാ​​​​ണ് ലി​​​​ങ്ക​​​​ണ്‍ ബൈ​​​​ബി​​​​ള്‍ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യും 2017ലെ ​​​​സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്ക് ട്രം​​​​പും ലി​​​​ങ്ക​​​​ണ്‍ ബൈ​​​​ബി​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ന്‍​സ് ത​​​​ന്‍റെ മു​​​​ത്ത​​​​ശി സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ളി​​​​ല്‍ തൊ​​​​ട്ടാ​​​​കും സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലു​​​​ക. ച​​​​ട​​​​ങ്ങി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വെ​​​​ള്ളി​​​​യാ​​​​ഴ്ച​ ആ​​​രം​​​ഭി​​​ച്ച വി​​​​വി​​​​ധ ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ നാ​​​ളെ​​​വ​​​രെ തു​​​ട​​​രും.


പ​​​​ള്ളി​​​​ക​​​​ളി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ, വെ​​​​ടി​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ, റാ​​​​ലി​​​​ക​​​​ൾ, ഘോ​​​​ഷ​​​​യാ​​​​ത്ര​​​​ക​​​​ൾ, വി​​​​രു​​​​ന്നു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കാ​​​പി​​​റ്റോ​​​ൾ അ​​​രീ​​​ന​​​യി​​​ൽ വി​​​ക്‌​​​ട​​​റി പ​​​രേ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ട്രം​​​പ് വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ 25000 പേ​​​ർ അ​​​ണി​​​നി​​​ര​​​ന്ന ട്രം​​​പ് വി​​​രു​​​ദ്ധ റാ​​​ലി ന​​​ട​​​ന്നു.

പ​​​​ഴു​​​​ത​​​​ട​​​​ച്ച സു​​​​ര​​​​ക്ഷ

പ​​​​ഴു​​​​ത​​​​ട​​​​ച്ച സു​​​​ര​​​​ക്ഷ​​​​യ്ക്കു ന​​​​ടു​​​​വി​​​​ലാ​​​​കും നാ​​​​ളെ ട്രം​​​​പ് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക. നാ​​​​ലു വ​​​​ര്‍​ഷം മു​​​​മ്പ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു​​​​മു​​​​മ്പ് കാ​​​​പി​​​​റ്റോ​​​​ള്‍ ഹി​​​​ല്ലി​​​​നു​​​​നേ​​​​രേ ട്രം​​​​പ് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വും മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​​മു​​​​മ്പ് ട്രം​​​​പി​​​​നു​​​​നേ​​​​രേ ഉ​​​​ണ്ടാ​​​​യ വ​​​​ധ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ ഓ​​​​ർ​​​​മ​​​​യി​​​​ലു​​​​ള്ള​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത​​​​യി​​​​ലാ​​​​ണ്.

യു​​​​എ​​​​സ് സീ​​​​ക്ര​​​​ട്ട് സ​​​​ര്‍​വീ​​​​സും മ​​​​റ്റ് നി​​​​യ​​​​മ​​​​നി​​​​ര്‍​വ​​​​ഹ​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളും ചേ​​​​ര്‍​ന്ന് വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ 48 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​ത്തി​​​​ല്‍ വേ​​​​ലി കെ​​​​ട്ടി​​​​ക്ക​​​​ഴി​​​​ഞ്ഞു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും നീ​​​​ളം കൂ​​​​ടി​​​​യ ഈ ​​​​വേ​​​​ലി​​​​ക്ക് ഏ​​​​ഴ​​​​ടി ഉ​​​​യ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​ത്. കാ​​​​പി​​​​റ്റോ​​​​ള്‍ ഹി​​​​ല്‍ മു​​​​ത​​​​ല്‍ വൈ​​​​റ്റ് ഹൗ​​​​സ് വ​​​​രെ ഏ​​​​താ​​​​ണ്ട് ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​ര​​​​ത്തി​​​​ലു​​​​ള്ള എ​​​​ല്ലാ തെ​​​​രു​​​​വു​​​​ക​​​​ളും ഇ​​​​തി​​​​ന​​​​കം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും സൈ​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യാ​​​​കും ഡോ​​​​ണ​​​​ള്‍​ഡ് ട്രം​​​​പി​​​​ന്‍റേ​​​​ത്. 7,800 നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡു​​​​ക​​​​ളെ​​​​യും 4000 പോ​​​​ലീ​​​​സു​​​​കാ​​​​രെ​​​​യു​​​​മാ​​​​ണ് സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.