സേ​​ഗ്രെ​​​ബ്: ക്രൊ​​​യേ​​​ഷ്യ​​​യി​​​ൽ സോ​​​റ​​​ൻ മി​​​ലാ​​​നോ​​​വി​​​ച്ച് വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 75 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി വ​​​ൻ വി​​​ജ​​​യ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം നേ​​​ടി​​​യ​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ദ്രെ​​​യ് പ്ലെ​​​ൻ​​​കോ​​​വി​​​ച്ചി​​​ന്‍റെ ക്രൊ​​​യേ​​​ഷ്യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് യൂ​​​ണി​​​യ​​​ൻ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ഡ്രാ​​​ഗ​​​ൺ പ്രി​​​മോ​​​റാ​​​ച്ചി​​​ന് 25 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ കി​​​ട്ടി.


അ​​​ഴി​​​മ​​​തി, വി​​​ല​​​ക്ക​​​യ​​​റ്റം എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​ണു മി​​​ലാ​​​നോ​​​വി​​​ച്ചി​​​നു​​​ള്ള​​​ത്. റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം യു​​​ക്രെ​​​യ്നു പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സൈ​​​നി​​​കസ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്നു.