ദോ​​​​​ഹ: ​​​​​ഗാ​​​​​സ​​​യി​​​ൽ 15 മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വെ​​​​​ടി​​​യൊ​​​ച്ച നി​​​ല​​​യ്ക്കു​​​ന്നു. ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ന്ന വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ​ ധാ​​​​​ര​​​​​ണ ഇ​​​​​സ്ര​​​​​യേ​​​​​ലും ഹ​​​​​മാ​​​​​സും അം​​​ഗീ​​​ക​​​രി​​​ച്ചു.

ക​​​രാ​​​ർ ഞാ​​​യ​​​റാ​​​ഴ്ച പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തിൽ 33 ബ​​​ന്ദി​​​ക​​​ളെ​​​ഹ​​​മാ​​​സ് മോ​​​ചി​​​പ്പി​​​ക്കും. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി നൂ​​​റി​​​ലേ​​​റെ പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രെ ഇ​​​സ്ര​​​യേ​​​ലും മോ​​​ചി​​​പ്പി​​​ക്കും. ര​​​​​​​​ണ്ടാം​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ, അ​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന ബ​​​​​​​​ന്ദി​​​​​​​​ക​​​​​​​​ളെ ഹ​​​​​​​​മാ​​​​​​​​സ് മോ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ ധാ​​​ര​​​ണ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി 16 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ലെ ധാ​​​ര​​​ണ​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. മൂ​​​​​​​​ന്നാം​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഗാ​​​​​​​​സ​​​​​​​​യു​​​​​​​​ടെ പു​​​​​​​​ന​​​​​​​​രു​​​​​​​​ദ്ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ മൂ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷം വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള പ​​​​​​​​ദ്ധ​​​​​​​​തി ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കും.

ക​​​രാ​​​ർ​​​പ്ര​​​കാ​​​രം ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഇ​​​​​​​​സ്രേ​​​​​​​​ലി സേ​​​​​​​​ന പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും പി​​​​​​​​ന്മാ​​​​​​​​റും. ബ​​​ന്ദി​​​മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും ഹ​​​മാ​​​സി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ബ​​​ന്ദി​​​ക​​​ളെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്കു​​​മെ​​​ന്നും നി​​​യു​​​ക്ത യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യ നേ​​​താ​​​വാ​​​ണ് ട്രം​​​പ്.


അ​​​തേ​​​സ​​​മ​​​യം, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചും എ​​​തി​​​ർ​​​ത്തും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ന്നു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തോ​​​ടെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ആ​​​ഹ്ലാ​​​ദാ​​​ര​​​വ​​​വു​​​മാ​​​യി ഗാ​​​സ മു​​​ന​​​ന്പി​​​ലെ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ​​​തോ​​​ടെ പ​​​​​​​​ല​​​​​​​​സ്തീ​​​​​​​​നി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ​​​​​​​​ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ലെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കു പോ​​​​​​​​കാ​​​​​​​​നാ​​​​​​​​കും. ഗാ​​​സ​​​യി​​​ലേ​​​ക്ക് ദു​​​രി​​​താ​​​ശ്വാ​​​സ​​​വു​​​മെ​​​ത്തി​​​ക്കാ​​​നാ​​​കും. ഗാ​​​സ​​​യി​​​ലേ​​​ക്കു​​​ള്ള ദു​​​രി​​​താ​​​ശ്വാ​​​സ​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ട്ര​​​ക്കു​​​ക​​​ളാ​​​ണ് ഊ​​​ഴം കാ​​​ത്ത് അ​​​തി​​​ർ​​​ത്തി​​​ക​​​ളി​ലുള്ളത്.