ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ന് ക​​​ൽ​​​പ്പ​​​റ്റ ന​​​ഗ​​​രം വി​​​ഐ​​​പി സാ​​​ന്നി​​​ധ്യം​​​കൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​മാ​​​കും.

കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സോ​​​ണി​​​യ ഗാ​​​ന്ധി, ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ, തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​ഡ്ഢി, കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എം.​​​എം. ഹ​​​സ​​​ൻ, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, അ​​​ബ്ബാ​​​സ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഷി​​​ബു ബേ​​​ബി ജോ​​​ണ്‍, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ത്രി​​​കാ​​​ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തും.

സോ​​​ണി​​​യ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും ഇ​​​ന്ന​​​ലെ വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി. മൈ​​​സൂ​​​രുവി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ ഇ​​​വ​​​ർ റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് ബ​​​ത്തേ​​​രി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. കു​​​പ്പാ​​​ടി സ​​​പ്ത റി​​​സോ​​​ർ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.


മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഇ​​​ന്നു രാ​​​വി​​​ലെ ക​​​ണ്ണൂ​​​രി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് ഗ്രൗ​​​ണ്ടി​​​ൽ എ​​​ത്തും. ബ​​​ത്തേ​​​രി​​​യി​​​ൽ​​​നി​​ന്ന് ഒ​​​ന്നി​​​ച്ചാ​​​ണ് നാ​​​ലു​ പേ​​​രും ക​​​ൽ​​​പ്പ​​​റ്റ​​​യ്ക്കു പു​​​റ​​​പ്പെ​​​ടു​​​ക.

പ​​​ത്രി​​​കാ​​​ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന യു​​​ഡി​​​എ​​​ഫ് റോ​​​ഡ്ഷോ രാ​​​വി​​​ലെ 10.30ന് ​​​പു​​​തി​​​യ സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും. തു​​​റ​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും റോ​​​ഡ് ഷോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും.

മ​​​ഹാ​​​റാ​​​ണി വ​​​സ്ത്രാ​​​ല​​​യ പ​​​രി​​​സ​​​ര​​​ത്ത് സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ൽ നേ​​​താ​​​ക്ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണ് പ​​​ത്രി​​​കാ​​​ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു പ്രി​​​യ​​​ങ്ക ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ എ​​​ത്തു​​​ക. ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ ഉ​​​ച്ച​​​വ​​​രെ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​കും.