കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വം ന​​​വം​​​ബ​​​ര്‍ 15 മു​​​ത​​​ല്‍ 18 വ​​​രെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ന​​​ട​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സം, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ ​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​ഭ​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ദ്യ​​ദി​​​വ​​​സം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളും പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ന​​​ട​​​ക്കും.


10,000 ത്തോ​​​ളം മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. ഗ​​​ണി​​​ത​​​ശാ​​​സ്ത്രം, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, ഐ​​​ടി, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 180 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം. ശാ​​​സ്‌​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ എ​​​ക്‌​​​സ്‌​​​പോ​​​യും ക​​​രി​​​യ​​​ര്‍ ഫെ​​​സ്റ്റും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.