തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​ർ​​​ഥാ​​​ട​​​നകാ​​​ല​​​ത്തെ തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ്.

തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ​പ്ര​​​ശാ​​​ന്ത് പ​​​റ​​​ഞ്ഞു.