കൊ​​ച്ചി: വി​​ദ്യാ​​ര്‍ഥി​​ക​​ളി​​ല്‍ നൂ​​ത​​ന ശാ​​സ്ത്രീ​​യ ആ​​ശ​​യ​​ങ്ങ​​ള്‍ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന് ഇ​​ന്നൊ​​വേ​​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍ പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി. ​​ശി​​വ​​ന്‍കു​​ട്ടി.

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും സ​​മ​​ഗ്ര​​ശി​​ക്ഷാ കേ​​ര​​ള​​യും (എ​​സ്എ​​സ്‌​​കെ) കേ​​ര​​ള സ്റ്റാ​​ര്‍ട്ട​​പ്പ് മി​​ഷ​​നും (കെ​​എ​​സ്‌​​യു​​എം) സം​​യു​​ക്ത​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന സെ​​ന്‍റ​​ര്‍ ഫോ​​ര്‍ ഏ​​ര്‍ളി ഇ​​ന്നൊ​​വേ​​ഷ​​ന്‍റെ (ടി​​ങ്ക​​റിം​​ഗ് ലാ​​ബ്) സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ. ഗേ​​ള്‍സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ നി​​ര്‍വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.