കൊ​​​ച്ചി: ഉ​​​പ​​​തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് മു​​​ന​​​മ്പം ജ​​​ന​​​ത​​​യോ​​​ട് വ​​​ഖ​​​ഫ് വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ല​​​പാ​​​ട് പ​​​റ​​​യാ​​​ൻ രാ​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി.

റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​നി​​​ശ്ചി​​​ത​​കാ​​​ല നി​​​രാ​​​ഹാ​​​ര​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ച്ച് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ന​​​ന്പം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി അ​​​നി​​​വാ​​​ര്യ​​​വും സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​വു​​​മാ​​​ണ്. മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ താ​​​ത്​​​കാ​​​ലി​​​ക​​​മാ​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ഉ​​​ണ്ടാ​​​യാ​​​ലും പി​​​ന്നീ​​​ട് ഇ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.


അ​​​ധ്വാ​​​നി​​​ച്ചു​​​ണ്ടാ​​​ക്കി​​​യ പ​​​ണം കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യ ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്ന മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്കു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പൂ​​​ർ​​​ണ​ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഗ്ലോ​​​ബ​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​രാ​​​യ പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബെ​​​ന്നി ആ​​​ന്‍റ​​​ണി, സെ​​​ക്ര​​​ട്ട​​​റി പ​​​ത്രോ​​​സ് വ​​​ട​​​ക്കും​​​ചേ​​​രി, ഡേ​​​വി​​​സ് ഊ​​​ക്ക​​​ൻ, ഡെ​​​ന്നി തെ​​​ക്കി​​​നേ​​​ട​​​ത്ത്, ജ​​​യ്മോ​​​ൻ തൊ​​​ട്ടു​​​പു​​​റം, ജി​​​ന്ന​​​റ്റ് പ​​​രി​​​യാ​​​രം, മു​​​ന​​​മ്പം സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ​​​ഫ് ബെ​​​ന്നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.