ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന് കൈ​​​ക്കൂ​​​ലി ന​​​ല്‍​കി​​​യെ​​​ന്നു പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ല്‍​കി പ്ര​​​ശാ​​​ന്ത​​​ന്‍. കഴിഞ്ഞ ആറിന് ന​​​വീ​​​ന്‍​ ബാ​​​ബുവി​ന്‍റെ ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ എ​​​ത്തി ക​​​ണ്ടു.

ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ വ​​​ച്ചാ​​​ണു പ​​​ണം ന​​​ല്‍​കി​​​യത്. സ്വ​​​ര്‍​ണം പ​​​ണ​​​യം വ​​​ച്ചാ​​​ണ് പ​​​ണം ന​​​ല്‍​കി​​​യ​​​ത്. അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും പ്ര​​​ശാ​​​ന്ത​​​ന്‍ പോ​​​ലീ​​​സി​​നു കൈ​​​മാ​​​റി.