തി​രു​വോ​ണം ബ​മ്പ​ർ വി​ൽപ്പ​ന 37 ല​ക്ഷ​ത്തി​ലേ​യ്ക്ക്
തി​രു​വോ​ണം ബ​മ്പ​ർ വി​ൽപ്പ​ന  37 ല​ക്ഷ​ത്തി​ലേ​യ്ക്ക്
Friday, September 20, 2024 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 25 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 20 പേ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന ര​​​ണ്ടാം സ​​​മ്മാ​​​ന​​​വു​​മാ​​യി തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ർ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന 37 ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്. നി​​​ല​​​വി​​​ൽ അ​​​ച്ച​​​ടി​​​ച്ച 40 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ 36,41,328 ടി​​​ക്ക​​​റ്റു​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.

ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ക്കു​​​റി​​​യും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യാ​​​ണ് വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത്.സ​​​ബ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​തു​​​ൾ​​​പ്പെ​​​ടെ 659240 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ഇ​​​തി​​​നോ​​​ട​​​കം വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 469470 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും 437450 ടി​​​ക്ക​​​റ്റ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച് തൃ​​​ശൂ​​​രും ഒ​​​പ്പ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.