അ​ല​ന്‍ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു
Friday, October 25, 2024 12:36 PM IST
ന്യൂ​യോ​ർ​ക്ക്: തൃ​ശൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക മാ​ളി​യേ​ക്ക​ല്‍ ജോ​മോ​ന്‍റെ മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ്(12) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച അ​ഞ്ചി​നു അ​മേ​രി​ക്ക​യി​ലു​ള്ള റി​ച്ച്‌​മെ​ണ്ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക് പ​ള്ളി​യി​ൽ.

അ​മ്മ ജൂ​ലി ച​ങ്ങ​നാ​ശേ​രി കു​ട്ടം​പേ​രൂ​ര്‍ ച​ക്കാ​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലീ​ന, മി​ല​ന്‍.