HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കീൻ കുടുംബ സംഗമം നവംബർ ഒന്‍പതിന് ന്യൂജഴ്സിയിൽ
Thursday, October 24, 2024 7:48 AM IST
ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോർക്ക്: കേരളാ എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(കീൻ) 16-ാമത് കുടുംബ സംഗമം 2024 നവംബർ ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ന്യൂജഴ്സിയിലെ കാർട്ടറേറ്റിൽ ഉള്ള യുക്രൈനിയൻ കമ്മ്യൂണിറ്റി സെന്ററിൽ (691 Roosevelt Ave, Carteret, NJ 07008) വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കും.
സിറ്റി ബാങ്ക് ഗ്രൂപ്പിന്റെ കൺട്രോൾസ് ടെക്നോളജിയുടെ ഗ്ലോബൽ ഹെഡ് ശ്യാം ശശിധരൻ മുഖ്യ അതിഥി ആയിരിക്കും. കീനിന്റെ ഈ കുടുംബ സംഗമം വിവിധ പരിപാടികളോടും പരിജ്ഞാന സമ്മേളനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരിക്കും.
ഇതിൽ പങ്കെടുക്കുന്നവർക്ക് മറ്റു എഞ്ചിനീയറിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നെറ്റ്വർക്കിനുള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലോക്ഹെഡ് മാർട്ടിനിൽ എഞ്ചിനീയർ ആയ ജസ്റ്റിൻ ജോസഫ്, റോബോട്ടിക്സിന്റെ സാധ്യതകളെപ്പറ്റിയുള്ള ഒരു അവലോകനവും നടത്തുന്നതാണ്.
കുടുംബസംഗമത്തിനോടനുബന്ധിച്ചു നടത്തുന്ന സമ്മേളനത്തിൽ എൻജിനിയറിംഗ് രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള എൻജിനിയർ ഓഫ് ദ ഇയർ അവാർഡ്, പുതുതായി അഡ്മിഷൻ നേടിയിട്ടുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, എൻജിനിയറിംഗ് പഠനത്തിൽ നൈപുണ്യം കാണിച്ചിട്ടുള്ള അർഹരായ കേരളത്തിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, കീൻ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ് എന്നിവയും വിതരണം ചെയ്യും.
തഹ്സീൻ മുഹമ്മദ്, ജേക്കബ് ജോസഫ് എന്നിവരുടെ പാട്ടുകളും ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി, സൗപർണിക സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ പ്രോഗ്രാം പരിപാടികൾക്ക് ആവേശം പകരും. ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള എല്ലാ എൻജിനിയറിംഗ് സുഹൃത്തുക്കളെയും കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കീൻ അംഗത്വം എടുക്കുന്നതിനും കുടുംബ സംഗമത്തിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക്: സോജിമോൻ ജെയിംസ് (പ്രസിഡന്റ്) - 732 939 0909, ജേക്കബ് ജോസഫ് (സെക്രട്ടറി) - 973 747 9591, ലിന്റോ മാത്യു (ട്രഷറർ) - 516 286 4633, ലിസ്സി ഫിലിപ്പ് (ചെയർ) - 845 642 2060.
അലന് ജോസഫ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: തൃശൂര്‍ പുത്തന്‍പീടിക മാളിയേക്കല്‍ ജോമോന്റെ മകന്
ട്രംപ് ഫാസിസ്റ്റാണെന്ന് കമല ഹാരിസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു 10 ദിവസം മാത്
ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ പരേതനായ ഇ.എ. എബ്രഹ
ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം അന്തരിച്ചു
പിറവം: കൈരളി ടിവി യുഎസ്എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാത
ടാമ്പയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനത്തിന് ആവേശഭരിതമായ തുടക്കം
ഫ്ലോറിഡ: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അ
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഞായറാഴ്ച
ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, സ്റ്റാറ്റൻ ഐ
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ; ഫ്ലോറിഡയിൽ 13 പേർ മരിച്ചു
ഇല്ലിനോയി: ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്ത
ഭാര്യയുമായുള്ള തർക്കം; വളർത്തുനായയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഇല്ലിനോയി: ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്ത
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ അറ്റോർണി ജിം വാൾഡൻ
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊ
അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ച് കേരള സെന്റർ
ന്യുയോർക്ക്: കേരള സെന്ററിന്റെ 33-ാമത് അവാര്‍ഡ്ദാന ചടങ്ങ് ഹൃദയഹ
യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ
ഒക്ലഹോമ: ഒക്ലഹോമ സിറ്റിയില്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെ 1
ഏർലി വോട്ടിംഗ്: പോളിംഗ് വർധിച്ചത് ട്രംപിന് ഗുണകരമാകുമെന്ന് മാർക്ക് ഹാൽപെറിൻ
ന്യൂയോർക്ക്: തെരഞ്ഞെടുപ്പിലെ പ്രധാന സംസ്ഥാനങ്ങളിൽ ഏർലി വോട്ടിം
മക്ഡൊണാൾഡ് ബർഗർ കഴിച്ച് അമേരിക്കയില്‍ ഒരാൾ മരിച്ചു
ന്യൂയോർക്ക്: പ്രമുഖ ഭക്ഷണ ബ്രാന്‍ഡായ മക്ഡൊണാള്‍ഡ്സ് ഔട്ലറ്റുകള
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കുടിയേറ്റവും ഗര്‍ഭച്ഛിദ്രവും ട്രംപ്കാര്ഡുകള്
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പ
ഡോ.ജോസഫ് കുര്യൻ വെർജീനിയയിൽ അന്തരിച്ചു
വെർജീനിയ: തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തി
കലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ സുഗന്ധം വിതറി അമിക്കോസ് സമ്മേളനം വേറിട്ട അനുഭവമായി
ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘ
വിൽസ്വരാജിനും ജോയ് തോമസിനും ഡാളസിൽ വ്യാഴാഴ്ച സ്വീകരണം
ഡാളസ്: അമേരിക്കയിൽ സന്ദർശനത്തിനെത്തിയിരിക്കുന്ന ഇതിഹാസ പിന
ഭാരത് ബോട്ട് ക്ലബിന്റെ ഫാമിലി നൈറ്റ് വർണാഭമായി
ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബർഗില
ഹൂസ്റ്റണിൽ സംഗീത പരിപാടി "ആത്മസംഗീതം' സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റിയുടെ (ഐസി
ഫൈറ്റർ ജെറ്റ് അപകടത്തിൽ മരിച്ച വനിതാ പൈലറ്റുമാരെ തിരിച്ചറിഞ്ഞു
കാലിഫോർണിയ: കഴിഞ്ഞയാഴ്ച മൗണ്ട് റെയ്നിയറിന് സമീപം നടന്ന ഫൈറ്റ

എലോയിൽഡയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
ഒർലാൻഡോ(ഫ്ലോറിഡ): ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ മുൻ സർജന്റ് ഭ
വീടിനുള്ളിൽ അഞ്ചുപേർ വെടിയേറ്റ് മരിച്ചനിലയിൽ; കൗമാരകാരൻ കസ്റ്റഡിയിൽ
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിലെ സിയാറ്റില്‍ നഗരത്തിന്റെ തെക്കുകിഴക്ക
കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘട
കെഎൽഎസ് കേരളപ്പിറവി ആഘോഷം നവംബർ ഏഴിന് ഓസ്റ്റിനിൽ
ഓസ്റ്റിൻ: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ പിക്നിക് വിജയകരമായി സംഘടിപ്പിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക പിക്നിക് കേരള അ
"വോട്ട് ചെയ്യരുത്'; ട്രംപിനെതിരേ നീലച്ചിത്രതാരങ്ങൾ
ലോസ് ആഞ്ചൽസ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാ
ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെന്റ് പോൾസ് ഓർത്ത
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18-ാം പടി യാഥാർഥ്യമാവുന്നു
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട
ക്ലർജി ദിനം ബുധനാഴ്ച
കുവൈറ്റ് സിറ്റി: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്റ് പ
ക്യൂബ ഇരുട്ടിൽ, തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലു
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കെ അ
യുഎസുമായി നാലു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ
വാഷിംഗ്ടൺ ഡിസി: നാലു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ച്
ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്ന് ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്
ജോർജിയ: സപെലോ ദ്വീപിൽ ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്നതിനെ തുട
ഷിക്കാഗോ ഗീതാമണ്ഡലത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
ഷിക്കാഗോ: ഷിക്കാഗോ ഗീതാമണ്ഡലത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിര
പ്രേക്ഷക ഹൃദയം കവർന്ന് ദൂരം
ന്യൂയോർക്ക്: അമേരിക്കയിൽ ചിത്രീകരിച്ച വിമൽ കുമാറിന്റെ ഷോർട്
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ടെക്സസ് വോട്ടർമാർ ഇന്ന് മുതൽ പോളിംഗ് ബൂത്തിലേക്ക്
ഡാളസ്(ടെക്സസ്): യുഎസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ടെക്
ഇന്റർനാഷനൽ 56 കാർഡ് ഗെയിം സമാപിച്ചു
ഡിട്രോയിറ്റ്: സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്റർനാ
കാനഡയിൽ നടന്ന റീജിയണൽ മാർത്തോമ്മാ കുടുംബ സംഗമം വർണാഭമായി
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന
ജോർജ് ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ പരേതനായ കെ. സി. ജോ
കമല ഹാരിസിന്റെ അഭിമുഖം കണ്ടത് 70 ലക്ഷത്തിലധികം പേർ
ഫിലാഡൽഫിയ: യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയ
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ വിയോഗം: കേരള ലിറ്റററി സൊസൈറ്റി അനുശോചിച്ചു
ഡാളസ്: അമേരിക്കയിലെ മലയാള സാഹിത്യത്തിലെ ഉന്നതവ്യക്തിത്വമായ
ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് ഇന്ന്
ഡാളസ്: ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് "ഉത്തമഗീതം' ഇന്ന് വൈകുന്നേ
പന്നുവധശ്രമക്കേസ്: അമേരിക്കയ്ക്ക് മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട് വന്ത് സിംഗ് പന്നു
ചിന്നമ്മ വർഗീസ് അന്തരിച്ചു
മാവേലിക്കര: ചെറുകോൽ അമ്പനാട്ട് വീട്ടിൽ ചിന്നമ്മ വർഗീസ്(96) അന്
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികം ശനിയാഴ്ച
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാം വാർഷി
പി.ടി. തോമസ് ഫോമ എംപയർ റീജിയൺ ആർവിപിയായി സ്ഥാനമേറ്റു
ന്യൂയോർക്ക്: ഫോമ ന്യൂയോർക്ക് എംപയർ റീജിയൺ ആർവിപിയായി പി.ടി.
ഫോമയുടെ ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു: വിജി എബ്രഹാം ചെയർമാൻ
ന്യൂയോർക്ക്: വിജി എബ്രഹാം ചെയർമാനായി ഫോമയുടെ പുതിയ ക്രഡൻഷ്യൽ
ബിനോയ് തോമസ് ആല്‍ബനിയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാ
കൂനം പ്ലാക്കൽ പോൾസൺ അന്തരിച്ചു
തൃശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ(75 ) തൃശൂർ കണ്ണാറയിൽ അന്ത
Latest News
കോൺഗ്രസിന് നാലുവോട്ടിന് അവസരവാദ നിലപാട്, വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് ഇവിടെ നടക്കില്ല: മുഖ്യമന്ത്രി
വന്ദേഭാരത് സ്ലീപ്പർ ജനുവരി മധ്യത്തോടെ സർവീസിന്
"ജനങ്ങളിലേക്ക് എത്താൻ'; കെഎസ്ആർടിസി ബസിലെ യാത്രക്കാരായി ഗതാഗതമന്ത്രിയും ഭാര്യയും
ഒരു വാഗ്ദാനത്തിന്റേയും പിന്നാലെപോകുന്ന ആളല്ല; എന്നും ഇടതുപക്ഷത്തിനൊപ്പം: കോവൂര്‍ കുഞ്ഞുമോന്
കൊച്ചിയിൽ തീപാറും പോരാട്ടം; ബ്ലാസ്റ്റേഴ്സ് ഇന്നു ബംഗളൂരുവിനെ നേരിടും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top