ജോസ് കാടാപ്പുറത്തിന്‍റെ മാതാവ് മറിയം അന്തരിച്ചു
Friday, October 25, 2024 7:33 AM IST
വാർത്ത: പി.പി. ചെറിയാൻ
പി​റ​വം: കൈ​ര​ളി ടി​വി യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ കാ​ടാ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യം(90) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച പി​റ​വം ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​റ്റു​മ​ക്ക​ൾ: ബേ​ബി, രാ​ജു, മേ​ഴ്സി, ഗ്രേ​സി, ജോ​സ്. മ​രു​മ​ക്ക​ൾ: മോ​ളി, മേ​ഴ്സി, മേ​ഴ്സി, ജോ​സ​ഫ് ചാ​ക്കോ, ജെ​സി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 914 954 9586.