കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ
Wednesday, October 23, 2024 4:48 PM IST
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ന​വം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​യു‌​ടി ഓ​സ്റ്റി​ൻ മെ​യേ​ഴ്സ​ൺ കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ ന​ട​ക്കും.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. യു‌​ടി ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം പ്ര​ഫ​സ​റും കെ​എ​ൽ​എ​സ് അം​ഗ​വു​മാ​യ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.




കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും കെ​എ​ൽ​എ​സ് ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി) - 214 763 3079.