ഗ്രേ​സ് എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Friday, October 25, 2024 10:38 AM IST
വാർത്ത: ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: നി​ര​ണം കു​റി​ച്ചി​യേ​ത്ത് എ​ര​മ​ല്ലാ​ടി​ൽ പ​രേ​ത​നാ​യ ഇ.​എ. എ​ബ്ര​ഹാ​മി​ന്‍റെ(​അ​നി​യ​ൻ) ഭാ​ര്യ ഗ്രേ​സ് എ​ബ്ര​ഹാം (80) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ചെ​ങ്ങ​ന്നൂ​ർ കേ​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക​ൻ: ജോ​ജു എ​ബ്ര​ഹാം (ഓ​സ്റ്റി​ൻ). മ​രു​മ​ക​ൾ: ജ​യ ജോ​ർ​ജ് ഏ​ബ്ര​ഹാം. കൊ​ച്ചു​മ​ക്ക​ൾ: നി​ധി, സേ​ജ​ൽ, ദി​ല​ൻ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ‌​ട്ട് വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (5810, Almeda Genoa Road, Houston, TX 77048).


സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നു ​ഓ​സ്റ്റി​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (2800, Hancock Drive, Austin, TX 78731).

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ: https://gmaxfilms.com/livebroadcast/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ജു - 512 560 9952.