തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Tuesday, October 22, 2024 3:09 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി. ക​ന്യാ​കാ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

ഒ​ന്പ​ത് ദി​വ​സ​ത്തെ നൊ​വേ​ന​യ്ക്കു ശേ​ഷം വെ​ള്ളി​യാ​ഴ്ച വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ താ​ന്നി​ക്കാ​ട്ടി​ൽ തി​രു​നാ​ൾ കൊ​ടി ഉ​യ​ർ​ത്തി.

ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലും ഫാ.​സോ​ജി​ൻ എം​എ​സ്ടി​യും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.