യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി സം​ഘ‌​ടി​പ്പി​ച്ചു
Wednesday, October 16, 2024 11:28 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി (ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ) സം​ഘ‌​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി‌‌​യ പ​രി​പാ​ടി​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.